Question: നമ്മുടെ ഭരണഘടനയുടെ അസ്സൽ പ്രതി എഴുതിയത് ആര്?
A. പ്രേം ബിഹാരി നാരായൻ റെയ്സാദാ സക്സേന
B. വസന്ത് കിഷൻ വൈദ്യ
C. ഡോക്ടർ ജോൺ മത്തായി
D. സർദാർ വല്ലഭായി പട്ടേൽ
Similar Questions
നിലവിൽ, ഒരു യുണിഫോം സിവിൽ കോഡ് (UCC) വഴി, എല്ലാ മതവിഭാഗക്കാർക്കും (മുസ്ലീം സമുദായത്തിന് ബാധകമായ വ്യക്തിഗത നിയമങ്ങളടക്കം) ബഹുഭാര്യത്വം നിയമപരമായി നിരോധിക്കുകയും ക്രിമിനൽ കുറ്റമാക്കുകയും ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
A. Goa
B. Kerala
C. Uttarakhand
D. Jammu and Kashmir
2025-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത "കർത്തവ്യ ഭവൻ" ഏത് സ്ഥാപനത്തിന്റെ ഭാഗമായി നിർമ്മിച്ചതാണ്?